Homeഅക്ഷയ വിജയകേന്ദ്രം
അക്ഷയ വിജയകേന്ദ്രം
അക്ഷയ വിജയകേന്ദ്രം
Standard shipping in 7 working days

അക്ഷയ വിജയകേന്ദ്രം

 
₹499
Product Description
  • അക്ഷയ കേന്ദ്രങ്ങളെ വിജയകേന്ദ്രങ്ങളാക്കുന്ന ബിസ്സിനസ്സ് രഹസ്യങ്ങള്‍.
  • 20 വര്‍ഷങ്ങളിലെ അനുഭവസമ്പത്തിന്റെ വിജയ പാഠങ്ങള്‍. ഏതൊരു സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.
  • അക്ഷയ കേന്ദ്രം നടത്തുന്നവരും തുടങ്ങുന്നവരും അറിഞ്ഞിരിക്കണ്ട വളര്‍ച്ചയുടെ വഴികള്‍.
  • 100ലധികം ബിസ്സിനസ്സ് ടിപ്പുകള്‍.
  • നിശ്ചലാവസ്ഥയില്‍ നിന്നും മുന്നേറുവാന്‍ സഹായിക്കുന്ന പുസ്തകം.
  • അക്ഷയ കേന്ദ്രം എങ്ങനെ വിജയിപ്പിക്കാം?
  • സേവനങ്ങള്‍ എങ്ങനെ കണ്ടെത്താം?
  • ഉപഭോക്താക്കളെ അക്ഷയയിലെത്തിക്കുന്നത് എങ്ങനെ?
  • ഉപഭോക്ത്യ ശ്യംഖലവിപുലമാക്കുന്നതെങ്ങനെ?
  • തുടക്കക്കാര്‍ക്കും വളരാനാഗ്രഹിക്കുന്നവര്‍ക്കും വഴികാട്ടുന്ന ഗ്രന്ഥം

വില 499 രൂപ

ജനുവരി 25 നു മുമ്പായി പണമടച്ച് ബുക്കു ചെയ്യുന്നവര്‍ക്ക് 349 രൂപ പ്രീ പബ്ലിക്കേഷന്‍ നിരക്കില്‍ ലഭിക്കും

Share

Secure Payments

Shipping in India

Great Value & Quality
Create your own online store for free.
Sign Up Now